Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാഭ്യാസത്തിൽ പോലും...

വിദ്യാഭ്യാസത്തിൽ പോലും ഫാസിസം അടിച്ചേൽപ്പിക്കുന്നു -ഷാനിമോൾ ഉസ്മാൻ

text_fields
bookmark_border
shanimol-usman
cancel

കണ്ണൂർ: വിദ്യാഭ്യാസ രംഗത്ത് പോലും ഭാരതത്തി​​െൻറ ചരിത്രം തിരുത്തി വർഗീയ ഫാസിസം നടപ്പാക്കി അടക്കി ഭരിക്കാൻ ശ്രമിക്കുന്നതായി കെ.പി.സി.സി രാഷ്​ട്രീയ കാര്യ സമിതി അംഗം ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കെ.പി.എസ്.ടി.എ സംസ്ഥാന സമ്മേളനത്തി​​െൻറ ഭാഗമായി നടന്ന വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പരീക്ഷയിലും വിദ്യാഭ്യാസത്തി​​െൻറ അനുബന്ധ പരിപാടികളും പി.ടി.എ കമ്മിറ്റികളിൽ പോലും രാഷ്​ട്രീയം തിരുകി പുതിയ തലമുറയെ വഴിതെറ്റിക്കാനും അധ്യാപകരെ ദ്രോഹിക്കാനുമാണ് കേരളം ഭരിക്കുന്ന ഇടതു സർക്കാർ ശ്രമിക്കുന്നത്. ഇതിനെതിരെ ജനാധിപത്യ അധ്യാപക സംഘടനകൾ പോരാടണമെന്നും ഷാനിമോൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shanimol usmankerala newsmalayalam newsKPSTA Meeting
News Summary - Shanimol Usman in KPSTA Meeting -Kerala News
Next Story