Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 1:51 AM IST Updated On
date_range 7 July 2018 9:49 AM ISTവി.ടി. ബൽറാം പ്രസ്താവന തിരുത്തണം -ഷാനിമോൾ ഉസ്മാൻ
text_fieldsbookmark_border
ആലപ്പുഴ: മൺമറഞ്ഞ വ്യക്തിത്വങ്ങൾക്കെതിരെ വിവാദപരമായ പ്രസ്താവനകൾ നടത്തുന്നത് തെറ്റാണെന്ന് എ.ഐ.സി.സി മുൻ സെക്രട്ടറി ഷാനിമോൾ ഉസ്മാൻ. എ.കെ.ജിക്കെതിരെ സമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രസ്താവന തിരുത്താൻ വി.ടി. ബൽറാം എം.എൽ.എ തയാറാകണമെന്ന് ഇവർ ‘ മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story