Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Oct 2020 9:17 PM IST Updated On
date_range 24 Oct 2020 9:17 PM ISTകളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുടുങ്ങി മരിച്ചു
text_fieldsbookmark_border
കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത കായലോട് പറമ്പായിയിൽ കഴുത്തിൽ ഷാൾ കുടുങ്ങി വിദ്യാർഥി മരിച്ചു. പ്രകാശ് - സൗമ്യ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (12)ആണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷാൾ കുടുങ്ങുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു.
കതിരൂർ തരുവണത്തെരു യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ് സിദ്ധാർത്ഥ്. സഹോദരി: ഐശ്വര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story