Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Nov 2019 8:59 AMUpdated On
date_range 18 Nov 2019 9:02 AM‘വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ’
text_fieldsbookmark_border
കോഴിക്കോട്: ശബരിമല യുവതീപ്രവേശന വിഷയത്തിൽ സർക്കാറിനുണ്ടായ നിലപാട് മാറ്റത്തെ രൂക്ഷമായി വിമർശിച്ച് ഷിബു ബേബി ജോൺ. ‘വൈകിവരുന്ന വിവേകമേ നിന്നെ ഞാൻ പിണറായി ഭരണമെന്ന് വിളിക്കട്ടെ?’ എന്ന് ചോദിച്ചുകൊണ്ട് ഫേസ്ബുക്കിലൂടെയാണ് വിമർശനം.
കഴിഞ്ഞ വർഷം യുവതികളെ പ്രവേശിപ്പിക്കുമെന്ന നിലപാടുമായി മുന്നോട്ട്പോയ സർക്കാർ ഈ വർഷം സ്ത്രീ പ്രവേശനത്തെ തടയാൻവേണ്ട നടപടികളുമായി മുന്നോട്ട് പോകുന്നതിലെ വൈരുദ്ധ്യത്തെയാണ് പോസ്റ്റിൽ പരിഹസിക്കുന്നത്. മലയാളി സമൂഹത്തിന്‍റെ മുന്നിൽ നീറോ ചക്രവർത്തിയുടെ തുഗ്ലക്ക് അവതാരമായി പിണറായി സർക്കാറെന്നും ഷിബു ബേബി ജോൺ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story