Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്‌.ആർ ശക്തിധരന്‍റെ...

എസ്‌.ആർ ശക്തിധരന്‍റെ മകൻ ഷിലിൻ ശക്തി അന്തരിച്ചു

text_fields
bookmark_border
shilin shakthi
cancel

തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയറ്റ് എഡിറ്ററും സി.പി.എം തിരുവനന്തപുരം ജില്ല കമ്മിറ്റി മുൻ അംഗവുമായ എസ്.ആർ ശക്തിധരന്‍റെയും ​ഗീതയുടെയും മകൻ ശാന്തിന​ഗർ ശക്തി​ഗീതത്തിൽ (ഹൗസ് നമ്പർ–5) ഷിലിൻ ശക്തി (46) അന്തരിച്ചു. ജർമനിയിലെ ബർലിനിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ജർമനിയിൽ ഫിലിപ്സ് മെഡിസിൻ സിസ്റ്റത്തിൽ ഐ.ടി പ്രഫഷണലായിരുന്നു. ഭാര്യ: നസീമ (മീനാക്ഷി). മകൾ: അനന്യ. സഹോദരി: ഷിനോ ശക്തി (അധ്യാപിക, വി.എച്ച്.എസ്‌.സി കോതമം​ഗലം). സഹോദരീ ഭർത്താവ്: വിജു (മർച്ചന്‍റ് നേവി).

ഷിലിൻ ശക്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shilin shakthisr sakthidharan
News Summary - shilin shakthi passed away
Next Story