Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Sep 2017 6:07 PM GMT Updated On
date_range 15 Sep 2017 12:39 AM GMTശോഭായാത്രയിലെ ടാബ്ലോ: കുഞ്ഞിനെ കെട്ടിയിട്ട സംഭവത്തിൽ ബാലാവകാശ കമീഷൻ റിപ്പോർട്ട് തേടി
text_fieldsbookmark_border
കണ്ണൂർ: പയ്യന്നൂരിൽ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് നടന്ന ശോഭായാത്രയിൽ ചെറിയ കുട്ടിയെ അപകടകരമായി ഉപയോഗിച്ചതിൽ ബാലാവകാശ കമീഷൻ കേസെടുത്തു. സംഘാടകർക്കും കുട്ടിയുടെ രക്ഷിതാക്കൾക്കെതിരെയുമാണ് കേസ്.
ചൊവ്വാഴ്ച ശോഭയാത്രയിൽ മൂന്ന് വയസുകാരനെ ആലിലയുടെ മാതൃകയിലുള്ള നിശ്ചലദൃശ്യത്തില്‍ മണിക്കൂറുകള്‍ കെട്ടിയിട്ട സംഭവം വിവാദമായിരുന്നു. ഇൗ സംഭവത്തിലാണ് ബാലാവകാശ കമീഷൻ കേസെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story