Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉദ്യോഗസ്ഥരും പൊലീസും...

ഉദ്യോഗസ്ഥരും പൊലീസും ശത്രുക്കളെപ്പോലെ പെരുമാറുന്നു; വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണം -എ.കെ.ജി.എസ്​.എം.എ

text_fields
bookmark_border
shops
cancel

കൊച്ചി: കേരളത്തിലെ വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ്​ സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ (എ.കെ.ജി.എസ്​.എം.എ) ആവശ്യപ്പെട്ടു. അശാസ്ത്രീയമായ അടച്ചിടൽ വ്യാപാരികളെ കടക്കെണിയിലേക്കും അരക്ഷിതാവസ്ഥയിലേക്കുമാണ് കൊണ്ടുപോകുന്നത്.

ഉദ്യോഗസ്ഥരും പൊലീസും ശത്രുക്കളെപ്പോലെ പെരുമാറുന്നു. ഏറ്റവും വലിയ വ്യാപാര സീസണായ പെരുന്നാളും ഓണവും കച്ചവടമേഖലയ്ക്കു ഗുണകരമാകുന്ന രീതിയിൽ എല്ലാ ദിവസവും തുറക്കാൻ അനുവദിക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ്​ ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ എന്നിവർ ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AKGSMAcovid protocol
News Summary - shops should be allowed to open every day - AKGSMA
Next Story