Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 8:03 PM GMT Updated On
date_range 24 Feb 2018 8:03 PM GMTഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ
text_fieldsbookmark_border
കണ്ണൂർ: ഷുഹൈബ് വധത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കത്തു നൽകുമെന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാൻ ജോർജ് കുര്യൻ.
നഷ്ടപരിഹാരം നൽകാനും സംസ്ഥാന സർക്കാരിന് നിർദേശം നൽകും. ജുനൈദിന് ലഭിച്ച പരിഗണന ഷുഹൈബിനും ലഭിക്കണം. ഷുഹൈബിന്റെ സഹോദരിമാരിൽ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും ജോർജ് കുര്യൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story