Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2022 4:51 AM GMT Updated On
date_range 11 Aug 2022 4:51 AM GMTറോഡിലെ കുഴിയിൽവീണ് എസ്.ഐക്ക് പരിക്ക്
text_fieldsbookmark_border
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ റോഡിലെ കുഴിയിൽവീണ് എസ്.ഐക്ക് പരിക്ക്. കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്. ഐ ഉദയകുമാറിനാണ് പരിക്കേറ്റത്. കായംകുളം കെ.പി.എ.സിക്ക് സമീപമുള്ള കുഴിയിലാണ് ഉദയകുമാർ വീണത്. ഉദയകുമാറിനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story