Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുരേന്ദ്രന്​...

സുരേന്ദ്രന്​ അമിതസ്വാതന്ത്ര്യം നൽകിയെന്ന്; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

text_fields
bookmark_border
സുരേന്ദ്രന്​ അമിതസ്വാതന്ത്ര്യം നൽകിയെന്ന്; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
cancel

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ൽ​നി​ന്ന് ക​ണ്ണൂ​ർ കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ ബി.​ജെ.​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ൻ സ്വാ​ത​ന്ത്യം ന​ൽ​കി​യ​തി​​െൻറ പേ​രി​ൽ ഇ​ൻ​സ്പെ​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. കൊ​ല്ലം എ.​ആ​ർ ക്യാ​മ്പി​ലെ റി​സ​ർ​വ് ഇ​ൻ​സ്പെ​ക്ട​ർ വി​ക്ര​മ​ൻ നാ​യ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഐ.​ജി മ​നോ​ജ് എ​ബ്ര​ഹാം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

പ്ര​തി​ക​ളു​മാ​യി പോ​കു​മ്പോ​ൾ ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫി​സ്, പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ, എ.​ആ​ർ ക്യാ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മെ വി​ശ്ര​മം അ​നു​വ​ദി​ക്കാ​വൂ എ​ന്നാ​ണ് ച​ട്ടം. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രു​മാ​യും മാ​ധ്യ​മ​ങ്ങ​ളു​മാ​യും സം​സാ​രി​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കാ​ൻ അ​ധി​ക സ​മ​യം ന​ൽ​കി​യെ​ന്ന സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.സുരേന്ദ്രന്​ അമിതസ്വാതന്ത്യം നൽകിയെന്ന്; ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k surendrankerala newsmalayalam newsBJP
News Summary - SI suspension in surendran issue-Kerala news
Next Story