Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sep 2022 5:33 PM GMT Updated On
date_range 29 Sep 2022 5:34 PM GMTസിദ്ദീഖ് കാപ്പന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
text_fieldsbookmark_border
ന്യൂഡൽഹി: ഉത്തർപ്രദേശ് ജയിലിൽ കഴിയുന്ന മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) കേസിൽ ജാമ്യാപേക്ഷ ലഖ്നോ ജില്ലാ കോടതി പരിഗണിക്കുന്നത് വീണ്ടും മാറ്റി.
വ്യാഴാഴ്ച പരിഗണിക്കാനിരുന്ന കേസ് ജഡ്ജി അവധി ആയതിനെ തുടർന്ന് ഒക്ടോബർ 10ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ രണ്ടു തവണ കേസ് മാറ്റിവെച്ചിരുന്നു. യു.എ.പി.എ കേസിൽ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും ഇ.ഡി കേസുള്ളതിനാൽ സിദ്ദീഖ് ഇതുവരെ ജയിൽ മോചിതനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story