Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2023 10:45 PM IST Updated On
date_range 16 March 2023 10:45 PM ISTസിദ്ദീഖ് കാപ്പന്റെ കേസ് കേരളത്തിലേക്ക് മാറ്റരുതെന്ന് ഇ.ഡി സുപ്രീംകോടതിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: ജാമ്യത്തിലിറങ്ങിയ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ പ്രതിയാക്കിയ അനധികൃത പണമിടപാട് കേസ് യു.പിയിൽനിന്ന് കേരളത്തിലേക്ക് മാറ്റണമെന്ന ആവശ്യം അംഗീകരിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേരളത്തിന്റെ അതിർത്തി കടന്നുള്ള കുറ്റകൃത്യമാണെന്നും ലഖ്നോവുമായി ബന്ധപ്പെട്ട പണമിടപാട് കൂടിയുണ്ടെന്നും ഇ.ഡി അഭിഭാഷകൻ വാദിച്ചു. ഈ വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്ന ഇ.ഡിയുടെ അപേക്ഷ അംഗീകരിച്ച സുപ്രീംകോടതി അതിനായി സമയം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story