Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം യൂട്യൂബ്​...

സി.പി.എം യൂട്യൂബ്​ ചാനലിന്​ സിൽവർ ബട്ടൺ; സംസ്​ഥാനത്തിതാദ്യം

text_fields
bookmark_border
silver button
cancel
camera_alt

എ. വിജയരാഘവൻ സിൽവർ ബട്ടണുമായി

തിരുവനന്തപുരം: ഒരു ലക്ഷം സബ്​​സ്​ക്രൈബേഴ്​സ്​ പിന്നിട്ടതോടെ സി.പി.എം കേരള യുട്യൂബ് ചാനലിന് സിൽവർ ബട്ടൺ ലഭിച്ചു. 112,000 സബ്സ്ക്രൈബേഴ്സാണ് പാർടി യുട്യൂബ് ചാനലിനുള്ളത്.

കേരളത്തിൽ ഒരു രാഷ്ട്രീയ പാർടിയുടെ യുട്യൂബ് ചാനലിന് ആദ്യമായാണ് സിൽവർ ബട്ടൺ ലഭിക്കുന്നതെന്ന്​ പാർട്ടി വ്യക്​തമാക്കി. സിൽവർ ബട്ടണുമായുള്ള സംസ്​ഥാന സെക്രട്ടറി എ. വിജയരാഘവന്‍റെ ചിത്രവും പാർട്ടി പങ്കു​വെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youtubecpmsilver button
News Summary - Silver button for CPM YouTube channel; First in the state
Next Story