Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Oct 2022 12:33 PM GMT Updated On
date_range 14 Oct 2022 12:33 PM GMTതെരുവുകളിലെ സിംകാർഡ് വിൽപ്പന തടയണം: മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി
text_fieldsbookmark_border
തിരുവനന്തപുരം: തെരുവുകളിൽ നടക്കുന്ന മൊബൈൽ സിംകാർഡ് വിൽപ്പന നിരോധിക്കണമെന്ന ഹരജിയിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.
ആധാർ കാർഡ് ഹാജരാക്കി വാങ്ങേണ്ട സിംകാർഡ് യാതൊരു നിയന്ത്രണവുമില്ലാതെയാണ് തെരുവുകളിൽ വിൽക്കുന്നതെന്ന് പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story