Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 2:44 PM IST Updated On
date_range 10 July 2018 9:30 AM ISTസിസ്റ്റർ അഭയ കേസ് : ആദ്യ വിധി ഇന്ന്
text_fieldsbookmark_border
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസ് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേസിലെ ആദ്യ വിധി ഇന്നുണ്ടായേക്കും. കേസിലെ തെളിവ് നശിപ്പിച്ചതിന് മുൻ ക്രൈംബ്രാഞ്ച് എസ്. പി കെ .ടി. മൈക്കിളിനെ പ്രതിയാക്കണമെന്ന ജോമോൻ പുത്തൻ പുരയ്ക്കലിെൻറ ഹർജിയിലാണ് വിധി പറയുക.
മുൻ ആർ .ഡി. ഒ കിഷോറിനെയും,ക്ലാർക്ക് മുരളീധരനെയും തെളിവ് നശിപ്പിച്ചതിന് പ്രതി ചേർക്കണമെന്ന കെ.ടി മൈക്കിളിെൻറ ഹർജിയിലും വിധിയുണ്ടാകും. കേസിലെ പ്രതികളായ ഫാദർ തോമസ്ട എം കോട്ടൂർ, സിസ്റ്റർ സെഫി, ഫാദർ ജോസ് പുത്രകയിൽ എന്നിവരുടെ വിടുതൽ ഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story