Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭയകേസ്​ പ്രതി...

അഭയകേസ്​ പ്രതി സിസ്റ്റർ സെഫി ജയിലിൽനിന്ന്​ പുറത്തിറങ്ങി

text_fields
bookmark_border
അഭയകേസ്​ പ്രതി സിസ്റ്റർ സെഫി ജയിലിൽനിന്ന്​ പുറത്തിറങ്ങി
cancel
Listen to this Article

തിരുവനന്തപുരം: ജാമ്യം ലഭിച്ചതിനെ തുടർന്ന്​ അഭയകേസ്​ പ്രതി സിസ്റ്റർ സെഫി ജയിലിൽനിന്ന്​ പുറത്തിറങ്ങി. ജാമ്യവ്യവസ്ഥകൾ പൂർത്തീകരിച്ചതിനെ തുടർന്ന്​ ഉച്ചക്ക്​ മൂന്നേകാലോടെയാണ്​ സിസ്റ്റർ സെഫി ജയിലിൽ നിന്നിറങ്ങിയത്.

അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്നും പുറത്തുവന്ന്​ കോട്ടയത്തേക്കാണ് പോയത്​. രണ്ടു​ കന്യാസ്​ത്രീകൾ അടക്കമുള്ളവർ സെഫിയെ കൊണ്ടുപോകാനായി ജയിലിലെത്തിയിരുന്നു.

കോടതിവിധി അടക്കമുള്ള വിഷയങ്ങളിൽ മാധ്യമങ്ങൾ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നൽകാൻ​ അവർ തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abhaya Murdersister sephy
News Summary - sister sephy released from jail
Next Story