Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sept 2022 8:16 PM IST Updated On
date_range 4 Sept 2022 8:16 PM ISTമഗ്സസെ: കോവിഡ് പ്രതിരോധം സർക്കാറിന്‍റെ കൂട്ടായ പ്രവർത്തനമെന്ന് യെച്ചൂരി
text_fieldsbookmark_border
ന്യൂഡൽഹി: മുൻമന്ത്രി കെ.കെ. ശൈലജ മഗ്സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനപ്രകാരമാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോവിഡ് പ്രതിരോധം സർക്കാർ നടത്തിയ കൂട്ടായ പ്രവർത്തനമാണ്. വ്യക്തിയെന്ന നിലയിലാണ് ശൈലജയെ പുരസ്കാരത്തിന് പരിഗണിച്ചത്. കമ്യൂണിസ്റ്റ് വിരുദ്ധനാണ് രമൺ മഗ്സസെയെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story