Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 March 2018 7:00 PM IST Updated On
date_range 30 Aug 2018 10:19 AM ISTകുത്തിയോട്ടത്തിനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ച് ശിവസേന മാർച്ച്
text_fieldsbookmark_border
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല യോടനുബന്ധിച്ചുള്ള കുത്തിയോട്ട ചടങ്ങിനെതിരെ കേസ് എടുത്തതിൽ പ്രതിഷേധിച്ച് ശിവസേന ബാലാവകാശ കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. മാർച്ച് കമിഷൻ ഒാഫീസിനു മുന്നിൽ പൊലീസ് തടഞ്ഞു.
കുത്തിയോട്ടം കുട്ടികൾക്ക് നേരെയുള്ള അവകാശ ലംഘനമാണെന്ന് കാട്ടി ഡി.ജി.പി ആർ.ശ്രീലേഖ തന്‍റെ ബ്ലോഗിൽ കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാലാവകാശാ കമിഷൻ കേസെടുത്തത് അതേസമയം ബാലാവകാശ ലംഘനം നടന്നിട്ടുണ്ടെങ്കിൽ പരിശോധിച്ചു പറയേണ്ടതാണെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story