Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശിവശങ്കറി​െൻറ...

ശിവശങ്കറി​െൻറ ജാമ്യഹരജി ഹൈകോടതി വിധി പറയാൻ മാറ്റി

text_fields
bookmark_border
M Sivasankar
cancel

കൊ​ച്ചി: ന​യ​​ത​ന്ത്ര ബാ​ഗേ​ജ്​ സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഇ.​ഡി കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​െ​ട മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​െൻറ ജാ​മ്യ​ഹ​ര​ജി ഹൈ​കോ​ട​തി വി​ധി പ​റ​യാ​ൻ മാ​റ്റി.

ഹ​ര​ജി​ക്കാ​ര​​െൻറ​യും എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റി​​െൻറ​യും വാ​ദം പൂ​ർ​ത്തി​യാ​ക്കി​യാ​ണ്​ ജ​സ്​​റ്റി​സ്​ അ​​ശോ​ക്​ മേ​നോ​ൻ വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്.

ബാ​ഗേ​ജ്​ വി​ട്ടു​ന​ൽ​കാ​ൻ ക​സ്​​റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​യി സം​സാ​രി​ച്ചെ​ന്ന്​ വ്യ​ക്ത​മാ​ണെ​ങ്കി​ലും അ​ത്​ ആ​രോ​ടാ​ണെ​ന്ന്​ ശി​വ​ശ​ങ്ക​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി ഇ​പ്പോ​ഴും സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഇ.​ഡി​ക്കു​വേ​ണ്ടി അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു കോ​ട​തി​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High Courtbail pleaM sivashankar
News Summary - Sivashankar's bail plea postponed by High Court
Next Story