Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല: ശിവസേന ഹർത്താൽ...

ശബരിമല: ശിവസേന ഹർത്താൽ പ്രഖ്യാപിച്ചു, പിൻവലിച്ചു

text_fields
bookmark_border
harthal-kerala news
cancel

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശിവസേന നടത്തിയ ഹർത്താലാഹ്വാനം മണിക്കൂറുകൾക്കകം പിൻവലിച്ചു. ചില ജില്ലകളിൽ യെല്ലോ അലർട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിൽ​ ഹർത്താൽ പിൻവലിക്കുന്നുവെന്നാണ്​ സംസ്​ഥാന കമ്മിറ്റിയുടെ വിശദീകരണം. തിങ്കളാഴ്ച രാവിലെ ആറ്​ മുതൽ വൈകീട്ട്​ ആറ്​ വരെയാണ് ഹർത്താൽ പ്രഖ്യാപിച്ചിരുന്നത്​. സുപ്രീംകോടതി വിധിയെ അപലപിച്ചും ഭക്തജനവികാരം കണക്കിലെടുത്തുമാണ്​ ഹർത്താലെന്ന്​ ശിവസേന കേരള രാജ്യപ്രമുഖ് എം.എസ്​. ഭുവനചന്ദ്രൻ വാർത്തസമ്മേളനം വിളിച്ചാണ്​ അറിയിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:harthalkerala newssivsenamalayalam newskerala online newsKerala News
News Summary - Sivsena harthal on sabarimala issue-Kerala news
Next Story