Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുക്കുപണ്ട പണയ...

മുക്കുപണ്ട പണയ തട്ടിപ്പ്: ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
Six arrested for money laundering
cancel

കോ​ഴി​ക്കോ​ട്​: ഒ​ന്ന​ര​േ​ക്കാ​ടി​യി​ലേ​റെ രൂ​പ​യു​ടെ മു​ക്കു​പ​ണ്ട പ​ണ​യ ത​ട്ടി​പ്പ്​ കേ​സി​ൽ ആ​റു​​പേ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. പു​തി​യാ​പ്പ സ്വ​ദേ​ശി ശ്രീ​വി​ദ്യ, പാ​ലാ​ഴി പാ​ല സ്വ​ദേ​ശി ത​നൂ​ജ, ക​ല്ലു​ത്താ​ൻ​ക​ട​വ്​ സ്വ​ദേ​ശി ബാ​ബു, മൊ​ക​വൂ​ർ സ്വ​ദേ​ശി ര​മ്യ, റ​ഹ്​​മാ​ൻ ബ​സാ​ർ സ്വ​ദേ​ശി മു​ൻ​സി​ൽ, വെ​ള്ളി​മാ​ടു​കു​ന്ന്​ സ്വ​ദേ​ശി മു​നീ​ർ എ​ന്നി​വ​രെ ക്രൈ​ബ്രാ​ഞ്ച്​ അ​സി. ക​മീ​ഷ​ണ​ർ പി.​എ. പ്ര​ദീ​പാ​ണ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.

ഒ​ന്നാം പ്ര​തി പു​ല്‍പ്പ​ള്ളി സ്വ​ദേ​ശി ബി​ന്ദു റി​മാ​ൻ​ഡി​ലാ​ണ്. പി.​എം. താ​ജ്​ റോ​ഡി​ലെ യൂ​നി​യ​ൻ ബാ​ങ്ക് ​ശാ​ഖ​യി​ൽ 2020 ഫെ​ബ്രു​വ​രി മു​ത​ൽ ന​വം​ബ​ർ വ​രെ 44 ത​വ​ണ​ക​ളാ​യി വ്യാ​ജ സ്വ​ര്‍ണം പ​ണ​യം​െ​വ​ച്ച്​ 1.69 കോ​ടി​യി​ലേ​റെ രൂ​പ ത​ട്ടി​യെ​ന്നാ​ണ്​ കേ​സ്. അ​ഞ്ച​ര​ക്കി​ലോ വ്യാ​ജ​സ്വ​ർ​ണ​മാ​ണ്​ ബി​ന്ദു പ​ണ​യം വെ​ച്ച​ത്. 2020 ഡി​സം​ബ​ർ ആ​റി​നാ​ണ്​ വ​ൻ​ത​ട്ടി​പ്പ് ​കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​റ​സ്​​റ്റി​ന്​ പി​ന്നാ​ലെ കൂ​ട്ടു​പ്ര​തി ബാ​ങ്ക്​ അ​പ്രൈ​സ​ർ പ​യി​മ്പ്ര സ്വ​ദേ​ശി ച​ര​പ​റ​മ്പ് ച​ന്ദ്ര​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestmoney laundering
News Summary - Six arrested for money laundering
Next Story