Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jun 2018 1:29 AM IST Updated On
date_range 23 Jun 2018 1:29 AM ISTതൃശൂർ വഴിയുള്ള ആറ് പാസഞ്ചറുകൾ ഞായറാഴ്ചകളിൽ സർവീസ് നടത്തില്ല
text_fieldsbookmark_border
തൃശൂർ: ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‍റെ ഭാഗമായി 24ാം തീയതി മുതൽ അഞ്ച് ഞായറാഴ്ചകളിൽ തൃശൂർ വഴിയുള്ള ആറ് പാസഞ്ചർ ട്രെയിനുകൾ സർവീസ് നടത്തില്ല.
രാവിലെയുള്ള എറണാകുളം -ഗുരുവായൂർ പാസഞ്ചർ (56370), പാലക്കാട് -എറണാകുളം മെമു (66611), ഗുരുവായൂർ -എറണാകുളം പാസഞ്ചർ (56375), എറണാകുളം -പാലക്കാട് മെമു (66612), ഗുരുവായൂർ -തൃശൂർ (56373), തൃശൂർ -ഗുരുവായൂർ (56374) എന്നീ പാസഞ്ചർ ട്രെയിനുകളാണ് അഞ്ച് ഞായറാഴ്ചകളിൽ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story