Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്​ ആറ് വർഷം കഠിനതടവും പിഴയും

text_fields
bookmark_border
രാ​ജേ​ഷ്​
cancel
camera_alt

രാ​ജേ​ഷ്​

കാ​ട്ടാ​ക്ക​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക്ക്​ ആ​റ് വ​ർ​ഷം ക​ഠി​ന​ത​ട​വും 30000 രൂ​പ പി​ഴ​യും. കാ​ട്ടാ​ക്ക​ട അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യാ​ണ് വി​ള​പ്പി​ല്‍ശാ​ല കാ​രോ​ട് ഗൗ​രി ഭ​വ​നി​ൽ രാ​ജേ​ഷി(39)​നെ ശി​ക്ഷി​ച്ച​ത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ അ​ഞ്ച് മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്ന് ജ​ഡ്ജി എ​സ്. ര​മേ​ശ്കു​മാ​റി​ന്‍റെ വി​ധി​യി​ല്‍ പ​റ​യു​ന്നു. 2018ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ള​പ്പി​ൽ​ശാ​ല പൊ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ഡി.​ആ​ർ. പ്ര​മോ​ദ് ഹാ​ജ​രാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Caserigorous imprisonment
News Summary - Six years rigorous imprisonment and fine for the accused in the case of molesting the girl
Next Story