Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകശാപ്പ്​ നിരോധനം:...

കശാപ്പ്​ നിരോധനം: പാൽ–മാംസ ലഭ്യതയിൽ കുറവ്​ വരുത്തി –മുഖ്യമന്ത്രി 

text_fields
bookmark_border
കശാപ്പ്​ നിരോധനം: പാൽ–മാംസ ലഭ്യതയിൽ കുറവ്​ വരുത്തി –മുഖ്യമന്ത്രി 
cancel

തി​രു​വ​ന​ന്ത​പു​രം: ക​ന്നു​കാ​ലി ക​ശാ​പ്പി​ന്​ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​നീ​ക്കം പാ​ലി​​െൻറ​യും മാം​സ​ത്തി​​െൻറ​യും ല​ഭ്യ​ത​യി​ൽ കു​റ​വ്​ വ​രു​ത്തി​യെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ഷ​കാ​ഹാ​ര വ്യ​വ​സ്​​ഥ​യെ ത​ന്നെ ബാ​ധി​ക്കു​ന്ന​താ​ണ്​  ആ​ഹാ​ര​ക്ര​മ​ത്തി​ലെ ഇ​ത്ത​രം ഇ​ട​പെ​ട​ൽ. ഇ​ക്കാ​ര്യം കേ​ന്ദ്ര​ത്തി​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്​​ത​മാ​ക്കി. മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്​ ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ഷ​ക അ​വാ​ർ​ഡു​ക​ൾ ടാ​ഗോ​ർ തി​യ​റ്റ​റി​ൽ വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്​​ഥാ​ന​ത്തി​​െൻറ ആ​ഭ്യ​ന്ത​ര പാ​ലു​ൽ​പാ​ദ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തി​നി​ടെ 17 ശ​ത​മാ​ന​ത്തി​​െൻറ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. എ​ല്ലാ​വ​ര​ും ഒ​ത്തു​പി​ടി​ച്ചാ​ൽ പാ​ലി​​െൻറ കാ​ര്യ​ത്തി​ൽ സ്വ​യം​പ​ര്യാ​പ്​​ത​ത​യി​ലെ​ത്താ​ൻ ക​ഴി​യും. ഒ​രു പ​ശു​വി​​ൽ നി​ന്നു​ള്ള  ശ​രാ​ശ​രി പാ​ൽ  ഉ​ൽ​പാ​ദ​നം നേ​ര​ത്തേ​യു​ണ്ടാ​യി​രു​ന്ന 2.5 ലി​റ്റ​റി​ൽ നി​ന്ന്​ ഇ​പ്പോ​ൾ 10.1 ലി​റ്റ​റാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​തേ സ​മ​യം മു​ട്ട​യു​ൽ​പാ​ദ​ന​ത്തി​ൽ വ​ലി​യ അ​ന്ത​ര​മാ​ണു​ള്ള​ത്.

പ്ര​തി​വ​ർ​ഷം കേ​ര​ള​ത്തി​ന്​ ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത്​ 550 കോ​ടി മു​ട്ട​യാ​ണെ​ങ്കി​ൽ ഉ​ൽ​​പാ​ദ​നം 244 കോ​ടി മാ​ത്ര​മാ​ണ്. മാം​സ​ത്തി​​െൻറ കാ​ര്യ​ത്തി​ൽ 4.66 ല​ക്ഷം മെ​ട്രി​ക്​ ട​ണ്ണാ​ണ്​ ആ​വ​ശ്യ​ക​ത. ഇ​തി​ൽ ന​ല്ലൊ​രു ശ​ത​മാ​നം ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണെ​ത്തു​ന്ന​ത്. മു​ട്ട​യു​ടെ​യും മാം​സ​ത്തി​​െൻറ​യും ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ളുമെന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmilkslaughter banmeatmalayalam news
News Summary - Slaughter Ban: Milk and Meat availability low -Kerala News
Next Story