Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​മാർട്ട് ഫോൺ...

സ്​മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

text_fields
bookmark_border
Smart phone explod
cancel
camera_alt??????????????????? ???????? ????????? ????? ??????????? ??????

നന്മണ്ട: ധരിച്ചിരിക്കുന്ന ജീൻസി​​െൻറ പോക്കറ്റിൽനിന്ന്​ സ്​മാർട്ട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. നന്മണ്ട കുറൂളിത്താഴത്ത് കുറൂളിപറമ്പത്ത് ഇസ്​മായിലി​െൻറ മകൻ പി.കെ. ജാഷിദിനാണ് (27) കാലി​െൻറ തുടക്ക്​ ആഴത്തിൽ പൊള്ളലേറ്റത്. ബുധനാഴ്​ച രാവിലെ കാറിൽ കയറുന്നതിനിടയിലാണ് ഉഗ്രശബ്ദത്തോടെ ഫോൺ പൊട്ടിത്തെറിച്ചത്.

കഴിഞ്ഞദിവസം വാങ്ങിയ പുതിയ മോഡൽ ഫോണാണ്​ പൊട്ടിത്തെറിച്ചത്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് പൊലീസിൽ പരാതിനൽകി. ഫോൺ കമ്പനിക്കെതിരെയും പരാതി നൽകുമെന്ന് ജാഷിദി​​െൻറ പിതാവ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smartphonekerala newsmalayalam newsExplodeNanminda
News Summary - SmartPhone Exploded in Nanminda -Kerala News
Next Story