Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ. സുരേന്ദ്രന്​​...

കെ. സുരേന്ദ്രന്​​ നേരിട്ട്​ പിന്തുണ നൽകാതെ ശോഭ സുരേന്ദ്രൻ

text_fields
bookmark_border
കെ. സുരേന്ദ്രന്​​ നേരിട്ട്​ പിന്തുണ നൽകാതെ ശോഭ സുരേന്ദ്രൻ
cancel

പാലക്കാട്​: കൊടകര കുഴൽപണ കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ നേരിട്ട്​ പിന്തുണക്കാതെ പാർട്ടി നേതാവ്​ ശോഭ സുരേന്ദ്രൻ.

ഏത്​ അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്ന്​ കെ. സുരേന്ദ്രൻ പറഞ്ഞ്​ നിർത്തിയതിനേക്കാൾ കൂടുതലൊന്നും പറയാനില്ലെന്ന്​ അവർ പറഞ്ഞു.

സംസ്ഥാന അധ്യക്ഷൻ ഹാജരാകുന്നില്ലെന്ന്​ പറയുന്നത്​ മുഖ്യമ​​​ന്ത്രി നടത്തുന്ന ഒളിച്ചുകളി മാത്രമാണ്​. മുഖ്യമന്ത്രിയുടെ കൈയിലാണല്ലോ ഇവിടത്തെ പൊലീസ്​ സംവിധാനം. ആ പൊലീസ്​ സംവിധാനത്തെ ഒരു ഘട്ടത്തിലും ഭയമില്ലെന്നാ​ണല്ലോ സംസ്ഥാന അധ്യക്ഷൻ തുറന്നുപറഞ്ഞത്​. കെ. സുരേന്ദ്രൻ ഒളിച്ചുതാമസിക്കുകയല്ലല്ലോയെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sobha SurendranK Surendran
News Summary - Sobha Surendran without directly supporting K Surendran
Next Story