Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 7:00 PM IST Updated On
date_range 19 Dec 2018 6:59 PM ISTഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കർശന നടപടി വേണം -മനുഷ്യാവകാശ കമ്മീഷൻ
text_fieldsbookmark_border
തിരുവനന്തപുരം: തിങ്കളാഴ്ച അപ്രഖ്യാപിത ഹർത്താൽ പ്രഖ്യാപിച്ചവർക്കെതിരെ കർശന നടപടി വേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. നടപടി ഉണ്ടായില്ലെങ്കിൽ ഭാവിയിൽ ഇത്തരം നടപടികൾ ആവർത്തിക്കുമെന്ന് കമ്മീഷൻ ആക്റ്റിംഗ് അധ്യക്ഷൻ പി.മോഹനദാസ് അഭിപ്രായപ്പെട്ടു.
നടപടികൾ സ്വീകരിച്ച ശേഷം 30 ദിവസത്തിനകം സംസ്ഥാന പോലീസ് മേധാവി റിപ്പോർട്ട് നൽകണം. ജനതാദൾ നേതാവ് സലിം മടവൂർ നൽകിയ പരാതിയിലാണ് നടപടികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story