Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോഷ്യൽ മീഡിയയിലൂടെ...

സോഷ്യൽ മീഡിയയിലൂടെ സ്പർദ്ധ വളർത്തൽ ; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
സോഷ്യൽ മീഡിയയിലൂടെ സ്പർദ്ധ വളർത്തൽ ; ഒരാൾ അറസ്റ്റിൽ
cancel

ആലുവ: സോഷ്യൽ മീഡിയയിലൂടെ സ്പർദ് വളർത്തി കലാപത്തിനാഹ്വാനം ചെയ്തതായി ആരോപിച്ച് ഒരാളെ അറസ്റ്റ് ചെയ്തു. മരുതൂർ കരിമ്പുള്ളി ചപ്പങ്ങാത്തൊടി അബ്ദുൽ റഊഫ് (31) നെയാണ് റൂറൽ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

സൈബർ പൊലീസ് സ്റ്റേഷൻ, എടത്തല, ചോറ്റാനിക്കര , അങ്കമാലി എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പട്ടാമ്പിയിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ എം.ബി.ലത്തീഫ്, എസ്.ഐ എം.ജെ.ഷാജി, സി.പി.ഒമാരായ പി.എ.റഫീക്ക്, വികാസ് മണി, ജെറി കുര്യാക്കോസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aluvasocial media post
News Summary - social media misuse; One person was arrested
Next Story