Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാമൂഹിക സുരക്ഷാ പെൻഷൻ...

സാമൂഹിക സുരക്ഷാ പെൻഷൻ വീടുകളിൽ ലഭ്യമാക്കാൻ നടപടി

text_fields
bookmark_border
സാമൂഹിക സുരക്ഷാ പെൻഷൻ വീടുകളിൽ ലഭ്യമാക്കാൻ നടപടി
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ​പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ആ​ധാ​ർ ന​മ്പ​ർ ലി​ങ്ക് ചെ​യ്ത സാ​മൂ​ഹി​ക സു​ര​ക്ഷാ/​ക്ഷേ​മ​നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ങ്കി​ലോ എ.​ടി.​എ​മ്മി​ലോ പോ​കാ​തെ പോ​സ്​​റ്റ് ഓ​ഫി​സു​ക​ൾ മു​ഖേ​ന പെ​ൻ​ഷ​ൻ തു​ക അ​വ​രു​ടെ വീ​ടു​ക​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​ന്​ ന​ട​പ​ടി. ത​പാ​ൽ വ​കു​പ്പി​​െൻറ എ.​ഇ.​പി.​എ​സ്​ സം​വി​ധാ​നം ഇ​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​മെ​ന്ന്​ ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

പോ​സ്​​റ്റ് ഓ​ഫി​സു​ക​ളി​ൽ നേ​രി​ട്ടു​ചെ​ന്നോ, ഫോ​ൺ മു​ഖാ​ന്ത​ര​മോ ആ​വ​ശ്യ​മാ​യ തു​ക സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് രാ​വി​ലെ ന​ൽ​കി​യാ​ൽ അ​ന്നു​ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ട തു​ക ക​മീ​ഷ​നോ സ​ർ​വി​സ് ചാ​ർ​ജോ ഈ​ടാ​ക്കാ​തെ പോ​സ്​​റ്റ്മാ​ൻ/​ബ​ന്ധ​പ്പെ​ട്ട​വ​ർ വീ​ട്ടി​ൽ എ​ത്തി​ക്കും. ബാ​ങ്ക് അ​ക്കൗ​ണ്ടു​മാ​യി ആ​ധാ​ർ ന​മ്പ​ർ ലി​ങ്ക് ചെ​യ്തി​ട്ടു​ള​ള ഗു​ണ​ഭോ​ക്താ​ക്ക​ൾ ഈ ​സൗ​ക​ര്യം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionkerala newsmalayalam newsSocial Security Pension
News Summary - social security pension -kerala news
Next Story