Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണ്ണും വായുവും...

മണ്ണും വായുവും സംരക്ഷിക്കണം– മുഖ്യമന്ത്രിക്ക്​ പരിസ്​ഥിതി പ്രവർത്തകരുടെ കത്ത്​

text_fields
bookmark_border
മണ്ണും വായുവും സംരക്ഷിക്കണം– മുഖ്യമന്ത്രിക്ക്​ പരിസ്​ഥിതി പ്രവർത്തകരുടെ കത്ത്​
cancel
camera_alt

Representative Image

കോ​ഴി​ക്കോ​ട്​: കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന​ത്തി​െൻറ ദൂ​ഷ്യ ഫ​ല​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന കേ​ര​ള​ത്തി​െൻറ മ​ണ്ണും വാ​യു​വും ജ​ന​ജീ​വി​ത​വും സം​​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​മ​ന്ത്രി​ക്ക്​​ പ​രി​സ്​​ഥി​തി, സാം​സ്​​കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​ടെ നി​വേ​ദ​നം.

പ്ര​ള​യം, ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ, തീ​ര​ങ്ങ​ൾ ക​ട​ലെ​ടു​ക്ക​ൽ എ​ന്നി​വ സം​സ്​​ഥാ​ന​ത്ത്​ വ​ൻ​തോ​തി​ൽ ആ​ൾ​നാ​ശ​വും പ​രി​സ്​​ഥി​തി നാ​ശ​വും സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്. പ​രി​സ്​​ഥി​തി​യെ അ​പാ​യ​പ്പെ​ടു​ത്തു​ന്ന വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണം, മൂ​ന്നാ​റി​ലെ ഗ്യാ​പ്​ റോ​ഡ്, ആ​ല​പ്പാ​ട്​ ക​രി​മ​ണ​ൽ ഖ​ന​നം തു​ട​ങ്ങി​യ​വ നി​ർ​ത്തി​വെ​ക്ക​ണം. അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 5600 അ​ന​ധി​കൃ​ത ക്വാ​റി​ക​ൾ അ​ട​ച്ചു​പൂ​ട്ട​ണം. ത​ണ്ണീ​ർ ത​ട​ങ്ങ​ൾ മ​ണ്ണി​ട്ട്​ നി​ക​ത്തു​ന്ന​ത്​ ജ​ല- ജൈ​വ വൈ​വി​ധ്യ​ത്തി​െൻറ നി​ല​നി​ൽ​പി​നെ​ സാ​ര​മാ​യി ബാ​ധി​ക്കും.

ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ലി​നീ​ക​ര​ണം, ക​ണ്ട​ൽ​ക്കാ​ടു​ക​ളു​ടെ ന​ശീ​ക​ര​ണം, പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ ചൂ​ഷ​ണം എ​ന്നി​വ അ​വ​സാ​നി​പ്പി​ക്ക​ണം. നി​ല​വി​ലെ പ​രി​സ്​​ഥി​തി, വ​നം, വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളി​ൽ വെ​ള്ളം ചേ​ർ​ക്കു​ന്ന കേ​ന്ദ്ര ക​ര​ട്​ പ​രി​സ്​​ഥി​തി ആ​ഘാ​ത​പ​ഠ​ന വി​ജ്​​ഞാ​പ​ന​ത്തി​ൽ കേ​ര​ളം ശ​ക്ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​ക്ക്​ അ​യ​ച്ച ക​ത്തി​ൽ പ​റ​യു​ന്നു. സു​ഗ​ത​കു​മാ​രി, ​പ്ര​ഫ. എം.​കെ. പ്ര​സാ​ദ്, സി.​ആ​ർ. നീ​ല​ക​ണ്​​ഠ​ൻ, കെ. ​അ​ജി​ത, എം.​എ​ൻ. ജ​യ​ച​ന്ദ്ര​ൻ, ഒ.​വി. ഉ​ഷ, ര​ഹാ​ന ഹ​ബീ​ബ്​ തു​ട​ങ്ങി​യ​വ​രാ​ണ്​ ഒ​പ്പു​വെ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerenvironmental activistsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story