Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കേസ് അടഞ്ഞ...

സോളാർ കേസ് അടഞ്ഞ അധ്യായം; പുനരന്വേഷണം ആവശ്യമില്ല -കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
P. K. Kunhalikutty
cancel

മലപ്പുറം: സോളാർ കേസിലെ ഇപ്പോഴത്തെ ചർച്ചകൾ ആരോഗ്യകരമല്ലെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി കെ.കുഞ്ഞാലിക്കുട്ടി. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിരപരാധിയാണെന്ന് സി.ബി.ഐ തന്നെ തെളിയിച്ചതാണ്. ജനങ്ങളെ സംബന്ധിച്ച് സോളാർ കേസ് അടഞ്ഞ അധ്യായമാണെന്നും ​കേസ് ഇനി അന്വേഷിക്കേണ്ടതില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഗൂഢാലോചന കേസിൽ അന്വേഷണം വേണമോയെന്ന​ ചോദ്യത്തിന് ആലോചിക്കേണ്ടവർ ആലോചിക്കട്ടെയെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttysolar case
News Summary - Solar case closed chapter; No need for re-examination says P K Kunhalikutty
Next Story