Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2018 1:54 PM IST Updated On
date_range 15 Jan 2018 1:54 PM ISTസോളാർ കേസ്: ഉമ്മൻചാണ്ടിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: സോളാർ കമിഷൻ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉമ്മൻ ചാണ്ടി സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും. ജുഡീഷ്യൽ കമ്മീഷെൻറ പരിഗണനാവിഷയങ്ങളിൽ ഇടത് സർക്കാർ മാറ്റം വരുത്തിയെന്നാണ് ഹർജിയിലെ ആരോപണം. കത്തിെൻറ അടിസ്ഥാനത്തിൽ മാത്രമാണ് അന്വേഷണം നടന്നതെന്നും തനിക്ക് സ്വാഭാവിക നീതി ലഭിച്ചില്ലെന്നും ഹരജിയിൽ പറയുന്നു.
സരിതയുടെ കത്ത് ചർച്ച ചെയ്യുന്നത് വിലക്കണമെന്ന ഉമ്മൻ ചാണ്ടിയുടെ ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. അതേസമയം, സരിതയുടെ കത്ത് കമ്മിഷെൻറ പരിഗണനാ വിഷയങ്ങളിൽ ഒന്നുമാത്രമാണെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം വ്യക്തമാക്കി ഉമ്മൻ ചാണ്ടിക്കെതിരെ സർക്കാർ ഇന്ന് സത്യവാങ്മൂലം സമർപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story