Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Oct 2017 1:27 PM GMT Updated On
date_range 11 Oct 2017 1:27 PM GMTസോളാറിൽ ഏത് അന്വേഷണവും നടക്കട്ടെ -കെ. മുരളീധരൻ
text_fieldsbookmark_border
തിരുവനന്തപുരം: സോളാർ റിപ്പോർട്ടിൽ ഏത് അന്വേഷണവും നടക്കട്ടെ എന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.എൽ.എ. അന്വേഷണം കൊണ്ട് യു.ഡി.എഫിന് തകർക്കാമെന്ന് കരുതേണ്ട. എല്ലാ കാലവും ഭരണമുണ്ടാകുമെന്ന് എൽ.ഡി.എഫ് തെറ്റിദ്ധരിക്കരുത്. ഇപ്പോഴത്തെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്ന കാര്യത്തിൽ സംശയമില്ലെന്നും മുരളീധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story