Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ കേസ്: സി​.ബി​.ഐ...

സോളാർ കേസ്: സി​.ബി​.ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​യ​മി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

text_fields
bookmark_border
OOmmen chandy
cancel

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ർ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സി​.ബി​.ഐ അ​ന്വേ​ഷ​ണ​ത്തി​ൽ ഭ​യ​മി​ല്ലെ​ന്നു മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി. സോ​ളാ​ർ കേ​സി​ൽ സി​.ബി​.ഐ എ​ഫ്.ഐ.​ആ​ർ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ്ര​തി​ക​ര​ണം.

ഇ​ട​തു സ​ർ​ക്കാ​ർ അ​ഞ്ചു​കൊ​ല്ലം അ​ന്വേ​ഷി​ച്ച ശേ​ഷം ഒ​രു ന​ട​പ​ടി​യും എ​ടു​ത്തി​ല്ല. നി​യ​മം നി​യ​മ​ത്തി​ന്‍റെ വ​ഴി​ക്ക് പോ​കും. ജാ​മ്യ​മി​ല്ലാ​ത്ത വ​കു​പ്പ് ചു​മ​ത്തി​യി​ട്ടും ത​ങ്ങ​ളാ​രും കോ​ട​തി​യെ പോ​ലും സ​മീ​പി​ച്ചി​ട്ടി​ല്ല​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OOmmen chandysolar case
News Summary - Solar case: Will not fears CBI probe says Oommen Chandy
Next Story