Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാര്‍ കേസ്​: കെ.സി....

സോളാര്‍ കേസ്​: കെ.സി. വേണുഗോപാലിന്​ ആശ്വാസം

text_fields
bookmark_border
സോളാര്‍ കേസ്​: കെ.സി. വേണുഗോപാലിന്​ ആശ്വാസം
cancel

തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ പീ​ഡ​ന​ക്കേ​സി​ല്‍ എ.​ഐ.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലി​ന് ആ​ശ്വാ​സം. ​വേ​ണു​ഗോ​പാ​ലി​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സി.​ബി.​ഐ സ​മ​ർ​പ്പി​ച്ച അ​ന്തി​മ റി​പ്പോ​ര്‍ട്ട് തി​രു​വ​ന​ന്ത​പു​രം സി.​ജെ.​എം കോ​ട​തി അം​ഗീ​ക​രി​ച്ചു. ഒ​പ്പം പ​രാ​തി​ക്കാ​രി​യു​ടെ ഹ​ര​ജി ത​ള്ളു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solar caseKC Venugopal
News Summary - Solar Case:Relief for K.C. Venugopal
Next Story