Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 3:52 PM IST Updated On
date_range 17 Oct 2017 3:52 PM ISTസോളാർ റിപ്പോർട്ട് ലഭിക്കാൻ നിയമപരമായി നീങ്ങുമെന്ന് ഉമ്മൻചാണ്ടി
text_fieldsbookmark_border
കണ്ണൂർ: സോളാർ റിപ്പോർട്ട് ലഭിക്കാൻ നിയമപരമായ മാർഗങ്ങൾ തേടുെമന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കമ്മീഷൻ റിപ്പോർട്ട് കിേട്ടണ്ടത് ആവശ്യമാണ്. വസ്തുതകളെ കൃത്യമായി വിലയിരുത്തുന്നതിനും ആരുടെയൊെക്ക മൊഴികളാണ് തങ്ങൾക്കെതിരെയുള്ളത് എന്ന് മനസിലാക്കുന്നതിനും കമ്മീഷൻ റിപ്പോർട്ട് കിട്ടണം. റിപ്പോർട്ട് കിട്ടാൻ നിയമപരമായി എന്തു ചെയ്യാനാകുമെന്ന് നോക്കുമെന്നും ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story