Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ വ്യാജരേഖ:...

സോളാർ വ്യാജരേഖ: ഗണേഷിനെതിരായ കേസിലെ സ്​റ്റേ ഹൈകോടതി നീട്ടി

text_fields
bookmark_border
kerala high court
cancel

കൊ​ച്ചി: സോ​ളാ​ർ ത​ട്ടി​പ്പ് സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്ന കേ​സി​ൽ കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ എം.​എ​ൽ.​എ​ക്കെ​തി​രെ കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ്​ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള കേ​സി​ലെ തു​ട​ർ​ന​ട​പ​ടി​ക​ളി​ലെ സ്​​റ്റേ ഹൈ​കോ​ട​തി നീ​ട്ടി.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യ​ട​ക്ക​മു​ള്ള​വ​രെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​ൻ ഗ​ണേ​ഷ് കു​മാ​റി​നും സോ​ളാ​ർ ത​ട്ടി​പ്പു​കേ​സി​ലെ പ്ര​തി സ​രി​ത എ​സ്. നാ​യ​ർ​ക്കു​മെ​തി​രെ വ്യാ​ജ​രേ​ഖ ച​മ​ച്ചെ​ന്നാ​രോ​പി​ച്ച് അ​ഡ്വ. സു​ധീ​ർ​ബാ​ബു ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നു​ള്ള കേ​സി​ലെ സ്​​റ്റേ​യാ​ണ്​ വീ​ണ്ടും ഹ​ര​ജി പ​രി​ഗ​ണി​ക്കു​ന്ന ഒ​ക്ടോ​ബ​ർ 16വ​രെ ജ​സ്റ്റി​സ് പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ൻ നീ​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala newsHigh CourtSolar Forgery CaseK B Ganesh Kumar
News Summary - Solar forgery case-High Court extends stay in case against Ganesh
Next Story