Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ അഴിമതി: ലൈംഗിക...

സോളാർ അഴിമതി: ലൈംഗിക പീഡനക്കേസിൽ ഹോട്ടലിൽ തെളിവെടുപ്പ്

text_fields
bookmark_border
സോളാർ അഴിമതി: ലൈംഗിക പീഡനക്കേസിൽ ഹോട്ടലിൽ തെളിവെടുപ്പ്
cancel

കൊച്ചി: സോളാർ അഴിമതിയുമായി ബന്ധപ്പെട്ട ലൈംഗിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച്​ പരാതിക്കാരിയുമായി ഹോട്ടലിൽ തെളിവെടുത്തു. എറണാകുളം മരടിലെ ഒരു ഹോട്ടലിൽ കൊല്ലം ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്​. മുൻമന്ത്രി എ.പി. അനിൽകുമാറിന്​ എതിരായ കേസിലാണ്​ തെളിവെടുപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:solarCrime NewsRape Case
News Summary - solar scam: prob in sexual harassment case
Next Story