Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹരിപ്പാട് അമ്മയെ...

ഹരിപ്പാട് അമ്മയെ ക്രൂരമായി മർദിച്ച സൈനികനായ മകൻ കസ്റ്റഡിയിൽ

text_fields
bookmark_border
subodh 12122
cancel

ആലപ്പുഴ: ഹരിപ്പാട് മുട്ടത്ത് സൈനികനായ മകൻ മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദിച്ചു. 70കാരിയായ ശാരദയെയാണ് മകൻ സുബോധ് മർദിച്ചത്. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

അവധിക്ക് നാട്ടിലെത്തിയതായിരുന്നു സുബോധ്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ സുബോധ് അമ്മയുടെ വളയും മാലയും ഊരിയെടുക്കാൻ ശ്രമിച്ചിരുന്നു. ഇത് തടഞ്ഞതാണ് മർദനത്തിന് കാരണം.

അമ്മയെ സുബോധ് മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇയാളുടെ സഹോദരനാണ് ദൃശ്യങ്ങൾ പകർത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brutally beaten
News Summary - soldier brutally beat mother in Haripad
Next Story