Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൗരത്വഭേദഗതി നിയമ...

പൗരത്വഭേദഗതി നിയമ സമരത്തിനിടെ ചിലർ അവസരം മുതലാക്കാൻ നോക്കുന്നു–കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
പൗരത്വഭേദഗതി നിയമ സമരത്തിനിടെ ചിലർ അവസരം മുതലാക്കാൻ നോക്കുന്നു–കുഞ്ഞാലിക്കുട്ടി
cancel

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ങ്ങ​ള്‍ എ​തി​ർ​ത്തു​നി​ന്നാ​ല്‍ എ​ന്‍.​ആ​ര്‍.​സി ന​ട​പ്പാ​ക്കാ​ന്‍ കേ​ന്ദ്ര സ​ര് ‍ക്കാ​റി​ന് ക​ഴി​യി​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന​വി​രു​ദ്ധ​മാ​യ സി.​എ.​എ​ക്കെ​തി​രെ രാ​ജ്യം ഐ​തി​ഹാ​സി​ക സ​മ​രം ന​ട​ത്തു​മ്പോ​ള്‍ സ​ന്ദ​ര്‍ഭം മു​ത​ലെ​ടു​ക്കാ​ന്‍ ചി​ല​ര്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി.

‘നി​ര്‍ഭ​യ നാ​ട് നി​രാ​ക്ഷേ​പ വി​ദ്യാ​ഭ്യാ​സം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ കേ​ര​ള സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് യൂ​നി​യ​ന്‍ (കെ.​എ​സ്.​ടി.​യു) സം​സ്ഥാ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി.​എ.​എ മു​സ്​​ലിം​ക​ള്‍ക്കെ​തി​രാ​ണെ​ന്ന​തി​നെ​ക്കാ​ള്‍ ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാ​ണ് എ​ന്ന​ത്​ മ​റ​ക്ക​രു​ത്.

പു​രോ​ഗ​മ​നം പ​റ​യു​ന്ന ഇ​ട​തു സം​ഘ​ട​ന​ക​ള്‍ പ​ല​പ്പോ​ഴും മു​സ്‌​ലിം വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ക്കു​ന്നി​ല്ല. തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പ​രി​ശോ​ധി​ച്ചാ​ല്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കും -കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞ​ു. കെ.​എ​സ്.​ടി.​യു സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ എ.​കെ. സൈ​നു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PK Kunhalikuttykerala newsmalayalam newsKSTU
News Summary - some misuses anti CAA protest: Kunhalikutty
Next Story