Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പിന്​ ശേഷം...

തെരഞ്ഞെടുപ്പിന്​ ശേഷം ചില സംഘടന കാര്യങ്ങൾ പറയും -ചെന്നിത്തല

text_fields
bookmark_border
ramesh chennithala
cancel

കോ​ട്ട​യം: പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ചി​ല സം​ഘ​ട​ന കാ​ര്യ​ങ്ങ​ൾ പ​റ​യു​മെ​ന്നും പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞു​ത​ന്നെ പോ​കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല. സ്വ​കാ​ര്യ ചാ​ന​ലി​ന്​ അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. പു​തു​പ്പ​ള്ളി​യി​ൽ ഇ​ക്കു​റി​യും മ​ത്സ​രി​ക്കു​ന്ന​ത് ഉ​മ്മ​ൻ ചാ​ണ്ടി ത​ന്നെ​യാ​ണ്. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ അ​ദൃ​ശ്യ സാ​ന്നി​ധ്യം മ​ണ്ഡ​ല​ത്തി​ലു​ണ്ടെ​ന്നും ചാ​ണ്ടി ഉ​മ്മ​ന്‍റെ ഭൂ​രി​പ​ക്ഷം അ​ര ല​ക്ഷം ക​ട​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സ​ർ​ക്കാ​റി​നെ​തി​രെ​യു​ള്ള ജ​ന​വി​കാ​രം പു​തു​പ്പ​ള്ളി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​തി​ഫ​ലി​ക്കും. മു​ഖ്യ​മ​ന്ത്രി അ​ഴി​മ​തി​യു​ടെ അ​പ്പോ​സ്ത​ല​നാ​ണ്. മ​ക​ളു​ടെ മാ​സ​പ്പ​ടി വി​വാ​ദം ഉ​യ​ർ​ന്നി​ട്ടും മു​ഖ്യ​മ​ന്ത്രി മി​ണ്ടു​ന്നി​ല്ല. യു.​ഡി.​എ​ഫ് നേ​താ​ക്ക​ൾ പ​ണം വാ​ങ്ങി​യ​ത് സം​ഭാ​വ​ന ഇ​ന​ത്തി​ലാ​ണ്. എ​ല്ലാ​ത്തി​നും ക​ണ​ക്കു​ക​ളു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ്​ പ്ര​വ​ർ​ത്ത​ക സ​മി​തി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചെ​ന്നി​ത്ത​ല​ക്ക്​ അ​തൃ​പ്തി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh ChennithalaPuthuppally Bye Eelection
News Summary - Some organizational matters will say things after the election - Chennithala
Next Story