Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Sept 2021 11:47 AM IST Updated On
date_range 30 Sept 2021 11:47 AM ISTഎം.എൽ.എമാരെ ചാനൽ അവതാരകർക്ക് വിമർശിക്കാം, അധിക്ഷേപിക്കരുതെന്ന് സ്പീക്കർ
text_fieldsbookmark_border
തിരുവനന്തപുരം: ചാനൽ അവതാരകരും മാധ്യമപ്രവർത്തകരും എം.എൽ.എമാരെ അധിക്ഷേപിക്കരുതെന്ന് സ്പീക്കർ എം.ബി. രാജേഷ്. എം.എൽ.എമാർക്കെതിരെ വിമർശനങ്ങളാകാം. അധിക്ഷേപത്തെ വിമർശനമായി കണക്കാക്കാൻ സാധിക്കില്ലെന്നും സ്പീക്കർ പറഞ്ഞു.
അന്തസുള്ള വാക്കുകൾ ഭാഷാ പ്രയോഗം കൊണ്ട് വിമർശിക്കാം. അധിക്ഷേപത്തെ ഗൗരവമായി കാണും. ഇക്കാര്യം എല്ലാ മാധ്യമപ്രവർത്തകർക്കും അവതാരകർക്കും ബാധകമാണ്.
നിയമസഭ വിമർശനത്തിന് അതീതമല്ല. അധിക്ഷേപിച്ചെന്ന തരത്തിൽ പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും സ്പീക്കർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story