Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതനിക്കെതിരായ...

തനിക്കെതിരായ ആരോപണങ്ങൾ യുക്​തിരഹിതം -സ്​പീക്കർ ശ്രീരാമകൃഷ്​ണൻ

text_fields
bookmark_border
തനിക്കെതിരായ ആരോപണങ്ങൾ യുക്​തിരഹിതം -സ്​പീക്കർ ശ്രീരാമകൃഷ്​ണൻ
cancel

സ്വർണ്ണക്കടത്തുകേസിൽ തനിക്കെതിരായി ഉയരുന്ന ആരോപണങ്ങൾ അടിസ്​ഥാനരഹിതമാണെന്ന്​ സ്​പീക്കർ ശ്രീരാമകൃഷ്​ണൻ. ലോകകേരള സഭയുമായി സ്വപ്​നക്ക്​ യാതൊരു ബന്ധവുമില്ല. മാധ്യമങ്ങൾ പുകമറ സൃഷ്​ടിക്കുകയാണ്​. സ്വപ്​ന തനിക്ക്​ അപരിചിതയല്ല. കോൺസുലേറ്റ്​ സെക്രട്ടറി എന്ന നിലയിലാണ്​ പരിചയം.

പ്രവാസികളുടെ പ്രശ്​നങ്ങളിൽ സ്വപ്​നയോട്​ സംസാരിച്ചിരുന്നു. വിസ സ്​റ്റാമ്പിങ്ങ്​ ഉൾപ്പടെ പ്രവാസികളുടെ വിഷയങ്ങളിൽ സ്വപ്​നയുടെ സഹായം തേടിയിരുന്നു. മലയാളിയായ ഉദ്വോഗസ്​ഥ എന്ന നിലയിലായിരുന്നു സൗഹൃദം ഉണ്ടായിരുന്നു. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണം. സി.ബി.​െഎ ഉൾപ്പടെ അന്വേഷണ ഏജൻസികളുടെ വരവിനെ സ്വാഗതം ചെയ്യുന്നതായും സ്​പീക്കർ പറഞ്ഞു.  

LATEST VIDEOS

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsSpeakerKerala News
News Summary - speaker P Sreeramakrishnan
Next Story