Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിലെ...

കേരളത്തിലെ യുവാക്കൾക്കെല്ലാം പി.എസ്​.സി വഴി ജോലി കിട്ടണമെന്നില്ലെന്ന് സ്പീക്കർ

text_fields
bookmark_border
Speaker said that not all the youth in Kerala can get jobs through PSC
cancel

കൊച്ചി: കേരളത്തിലെ യുവാക്കൾക്കെല്ലാം പി.എസ്​.സി വഴി ജോലി കിട്ടണമെന്നില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. സ്​റ്റാർട്ടപ് സംരംഭങ്ങളിലേക്ക് കൂടുതൽ യുവാക്കൾ കടന്നുവരണം. വിവിധ മേഖലകളിലായി മികവ് തെളിയിച്ച യുവസംരംഭകരമായി കേരള സ്​റ്റാർട്ടപ് മിഷൻ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തമായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനന്തസാധ്യതകളാണ് കേരളത്തിലുള്ളതെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p sreeramakrishnanSpeakerKerala psc
News Summary - Speaker said that not all the youth in Kerala can get jobs through PSC
Next Story