Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈ മാസം 27ന് പ്രത്യേക...

ഈ മാസം 27ന് പ്രത്യേക നിയമ സഭ സമ്മേളനം

text_fields
bookmark_border
ഈ മാസം 27ന് പ്രത്യേക നിയമ സഭ സമ്മേളനം
cancel

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 27 ന് ചേരും. ധനകാര്യബിൽ പാസാക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മന്ത്രിസഭായോഗം ചേരുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

ചോദ്യോത്തര വേളയും ശൂന്യ വേളയും ഒഴിവാക്കിക്കൊണ്ട് ധനകാര്യബിൽ പാസാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് നിയമസഭ ചേരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സഭ സമ്മേളിക്കുക.

സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങളും മന്ത്രിസഭായോഗം വിലയിരുത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assemblykerala news
News Summary - special assembly will convene on 27th july--kerala news
Next Story