Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jun 2022 11:36 PM IST Updated On
date_range 22 Jun 2022 11:36 PM ISTസെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥർക്കും പ്രത്യേക തിരിച്ചറിയൽ കാർഡ്
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: സ്വർണക്കടത്ത് ആരോപണങ്ങളെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ പ്രവേശിക്കുന്നതിൽ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്കും നിയന്ത്രണം.
സന്ദർശകർക്ക് നിലവിൽ കർശനനിയന്ത്രണമാണുള്ളത്. അതിനു പുറമെയാണ് സർവിസിലുള്ളതും വിരമിച്ചവരുമായ സിവിൽ സർവിസ് ഉദ്യോഗസ്ഥർക്ക് ആഭ്യന്തരവകുപ്പാണ് പ്രത്യേക കാർഡ് നൽകുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story