Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Aug 2024 10:16 PM IST Updated On
date_range 8 Aug 2024 10:16 PM ISTവൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പാക്കേജിന് അനുമതിയില്ല
text_fieldsbookmark_border
തിരുവനന്തപുരം: മലപ്പുറമടക്കം മൂന്ന് ജില്ലകളിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തയാറാക്കിയ പാക്കേജിന് കെ.എസ്.ഇ.ബി ഡയറക്ടർബോർഡ് അനുമതി നൽകിയില്ല.
വ്യാഴാഴ്ച നടന്ന തെളിവെടുപ്പിൽ കെ.എസ്.ഇ.ബിയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു മാസം മുമ്പാണ് മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകളിൽ വൈദ്യുതി മേഖലയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി പാക്കേജ് തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story