Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇന്ത്യൻ വിമാനങ്ങൾക്ക്​...

ഇന്ത്യൻ വിമാനങ്ങൾക്ക്​ ​ബഹ്​റൈൻ വിമാനത്താവളത്തിൽ പ്രത്യേക പാർക്കിങ്​

text_fields
bookmark_border
ഇന്ത്യൻ വിമാനങ്ങൾക്ക്​ ​ബഹ്​റൈൻ വിമാനത്താവളത്തിൽ പ്രത്യേക പാർക്കിങ്​
cancel

മ​നാ​മ: നി​പ വൈ​റ​സ്​ ബാ​ധ​യെ​ത്തു​ട​ർ​ന്ന്​ കേ​ര​ള​ത്തി​ൽ മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ വ​രു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ റി​മോ​ട്ട്​ ഏ​രി​യ​യി​ൽ പ്ര​ത്യേ​ക പാ​ർ​ക്കി​ങ്​ സ്ഥ​ലം ഏ​ർ​പ്പെ​ടു​ത്തി. ഇ​വി​ടെ​നി​ന്ന്​ ബ​സു​ക​ളി​ൽ യാ​ത്രി​ക​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ച്​ പ്ര​ത്യേ​ക ക​വാ​ട​ത്തി​ലൂ​ടെ ക​ട​ത്തി​വി​ടും.

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള യാ​ത്രി​ക​രി​ൽ പ​നി​യോ മ​റ്റ്​ ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളോ ഉ​ള്ള​വ​ർ​ക്ക്​ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള സ​ജ്ജീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​​​െൻറ പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ന​ഴ്​​സു​മാ​ർ ഇ​തി​ന്​ ​ നേ​തൃ​ത്വം ന​ൽ​കും. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള പ​ച്ച​ക്ക​റി​ക​ൾ​ക്ക്​ മേ​യ്​ 23 മു​ത​ൽ ബ​ഹ്​​റൈ​നി​ൽ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:baharainkerala newsmalayalam newsIndian flight
News Summary - Special parking for india flight in baharain-Gulf news
Next Story