Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ജി. തങ്കപ്പൻ സ്പൈസസ്...

എ.ജി. തങ്കപ്പൻ സ്പൈസസ് ബോർഡ് ചെയർമാൻ

text_fields
bookmark_border
എ.ജി. തങ്കപ്പൻ സ്പൈസസ് ബോർഡ് ചെയർമാൻ
cancel

കോ​ട്ട​യം: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം കൗ​ൺ​സി​ല​റും എ​സ്.​എ​ൻ ട്ര​സ്​​റ്റ്​ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വു​മാ​യ എ.​ജി. ത​ങ്ക​പ്പ​നെ സ്പൈ​സ​സ് ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി നി​യ​മി​ച്ചു. ബി.​ഡി.​ജെ.​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റാ​ണ്.

മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ്​ വാ​സു​വി​നെ നീ​ക്കം ചെ​യ്​​ത ഒ​ഴി​വി​ലാ​ണ്​ ത​ങ്ക​പ്പ​നെ നി​യ​മി​ച്ച​ത്.

പാ​ർ​ട്ടി​യു​മാ​യി ഭി​ന്ന​ത​യി​ലാ​യ സു​ഭാ​ഷ്​ വാ​സു​വി​നെ ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്​​റ്റം​ബ​റി​ലാ​ണ്​ സ്​െ​​പെ​സ​സ്​ ബോ​ർ​ഡി​ൽ​നി​ന്ന്​ കേ​ന്ദ്ര​സ​ർ​ക്കാ​ർ പു​റ​ത്താ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:spices board
News Summary - spices board chairman
Next Story