Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥികളുടെ തലമുടി...

വിദ്യാർഥികളുടെ തലമുടി മുറിച്ച കായികാധ്യാപികയെ പുറത്താക്കി

text_fields
bookmark_border
വിദ്യാർഥികളുടെ തലമുടി മുറിച്ച കായികാധ്യാപികയെ പുറത്താക്കി
cancel
Listen to this Article

കാലടി: ശ്രീശാരദ വിദ്യാലയത്തിലെ എട്ടാം ക്ലാസിൽ പഠിക്കുന്ന പത്തോളം വിദ്യാർഥികളുടെ തലമുടി മുറിച്ച കായികാധ്യാപികയെ പുറത്താക്കിയതായി സീനിയർ പ്രിൻസിപ്പൽ ദീപ ചന്ദ്രൻ അറിയിച്ചു. മണിപ്പൂരിൽനിന്ന് വന്ന കായികാധ്യാപിക ബിന്ദിയെയാണ് പുറത്താക്കിയത്.

പരിശീലനത്തിന് പോകുന്നതിനിടെ ഗ്രൗണ്ടിൽവെച്ചാണ് അധ്യാപിക കുട്ടികളുടെ മുടിമുറിച്ചത്. കുട്ടികളെക്കണ്ട് ആശ്വസിപ്പിച്ചതായും കൗൺസലിങ്​ നടത്തിയതായും സ്കൂൾ അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacher suspendedsports teacher
News Summary - sports teacher who cut the students' hair was fired
Next Story